ദേശീയ രക്ഷാകര്‍തൃദിനം/National-Parents-Day

ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോക രക്ഷാകര്‍തൃദിനം ആഘോഷിക്കുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. മാതൃദിനത്തിനും പിതൃദിനത്തിനും ശേഷമാണ് ഇ ദിനം ആഘോഷിക്കപ്പെടുന്നത്. മക്കളുടെ സുരക്ഷിതത്വം തന്നെയാണ് ഏതൊരു അച്ഛനമ്മമാരുടേയും ആഗ്രഹം. അതിന് വേണ്ടി തന്നെയാണ് ഓരോരുത്തരും കഷ്ടപ്പെടുന്നതും.മെയിലെ മാതൃദിനത്തിനും ജൂണിലെ ഫാദേഴ്സ് ഡേയ്ക്കും ശേഷമാണ് ജൂലൈയിൽ പാരന്‍സ് ഡേ അഥവ രക്ഷാകർതൃ ദിനം ആചരിക്കുക. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇന്നാണ് രക്ഷാകർതൃ ദിനം ആചരിക്കുന്നതെങ്കിലും എവിടേയും ഇത് പൊതു […]