മാറ്റിവച്ച 2020-2021 അധ്യയവർഷത്ത എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഡിസംബർ 18ന് (ശനിയാഴ്ച)നടത്തും.18ന് രാവിലെ 10 മണി
മുതൽ ഉച്ചയ്ക്ക് 12.20 വരെയാണ് പരീക്ഷ.
ടൈംടേബിൾ
(പരീക്ഷയുടെ പേര്, തീയതി, സമയം)
18.12.2021
എൽ.എസ്.എസ്. (ശനിയാഴ്ച)
രാവിലെ 10.00 മുതൽ 12.20 വര
യു.എസ്.എസ്.
18.12.2021 രാവിലെ 10.00 മുതൽ
(ശനിയാഴ്ച) 12.20 വര